You Searched For "നിതിന്‍ ഗഡ്കരി"

കോട്ടയത്ത് നിന്നും കൊച്ചിക്ക് ഒരു മണിക്കൂര്‍ മാത്രം; ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ക്കും പ്രയോജനകരമായ പാത; വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അതിവേഗം എത്താം;  കോട്ടയം - എറണാകുളം ഇടനാഴി കേന്ദ്രസര്‍ക്കാറിന്റെ സജീവ പരിഗണനയിലേക്ക്; രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കാന്‍ നിര്‍ദേശം നല്‍കി നിതിന്‍ ഗഡ്കരി
പ്രധാനമന്ത്രിയാകാന്‍ നിതിന്‍ ഗഡ്കരി ശരിയായ തെരഞ്ഞെടുപ്പായിരിക്കും; രാജ്യത്തെ സാധാരണക്കാരെക്കുറിച്ച് ചിന്തിക്കുന്ന വ്യക്തിയാണ്; ഗഡ്കരിയെ പ്രധാനമന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ
ഒറ്റദിവസം ഹൈവേകളില്‍ പായുന്നത് ദശലക്ഷക്കണക്കിന് വാഹനങ്ങൾ; ഇനി ഒറ്റ ഇടപാടിലൂടെ ടോള്‍ പേമെന്റ് സാധ്യമാകും; 3000 രൂപ നല്‍കിയാല്‍ ഒരുവര്‍ഷത്തേക്ക് ടോള്‍ഫ്രീ യാത്ര; കാത്തിരിപ്പ് സമയവും തിരക്കും കുറയ്ക്കാന്‍ സാധിക്കുമെന്ന് മന്ത്രി; ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അറിയിപ്പ്; വമ്പൻ ഓഫർ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ!
ദേശീയപാത-66 നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; മുഖ്യമന്ത്രിക്ക് പിണറായിക്ക് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉറപ്പ്; കൂരിയാട് ദേശീയപാത തകര്‍ന്ന കേസില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി എടുക്കും; 360 മീറ്റര്‍ വയഡക്ട് നിര്‍മ്മിക്കുമെന്ന് ഉറപ്പ് നല്‍കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും